
11 ഓഗസ്റ്റ് 2024 ഞായറാഴ്ച വയനാട് മേപ്പടിയിൽ പ്രവർത്തിക്കുന്ന സേവാഭാരതിയുടെ കാര്യാലയത്തിലേക്ക് നേരിട്ടെത്തി തുക കൈമാറി. രാഷ്ട്രീയ സ്വയം സേവകസംഘം മുതിർന്ന പ്രചാരക് മാനനീയ എസ് സേതുമാധവൻ സംഭാവന ഏറ്റുവാങ്ങി. ഉത്തരകേരളം പ്രാന്ത പ്രചാരക് അ. വിനോദ്, സേവാഭാരതി സംസ്ഥാന സെക്രട്ടറി കെ. സുരേഷ്കുമാർ, സംഘടന സെക്രട്ടറി കെ. വി രാജീവ്, സേവാഭാരതി വയനാട് ജില്ലാ പ്രസിഡന്റ് കെ. സത്യൻ നായർ എന്നിവർ സന്നിഹിതരായിരുന്നു...